social media reaction on K Surendran FB post about sabarimala case<br />സ്ത്രീ പ്രവേശന വിഷയത്തിൽ ബിജെപി കൃത്യമായ നിലപാട് പറയാതിരിക്കുന്നത് അണികളിൽ അസംത്യപ്തിക്കിടയാക്കിയിട്ടുണ്ട്. മുൻ നിലപാടിൽ നിന്നും മലക്കം മറിഞ്ഞതോടെ വലിയ വിമർശനനങ്ങളാണ് സുരേന്ദ്രന്റെ ഫേസ്ബുക്ക് പേജിൽ നിറയുന്നത്. സുരേന്ദ്രനെ ഓന്തിനോട് ഉപമിച്ചാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.<br />#Sabarimala